Categories: Education
ഭിന്നശേഷി കുട്ടികള്‍ക്ക് പഠനസഹായ കിറ്റുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴിലുള്ള സെക്കന്തരാബാദിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് ഇന്റലക്ച്വല്‍ ഡിസബിലിറ്റീസിന്റെ (എൻഐഇപിഐഡി) സഹായത്തോടെ ലഭ്യമാക്കിയ പഠനകിറ്റുകള്‍ ജില്ലയില്‍…

