ബോക്സർ
പി സി മുരളീധരന് വാക്കേഴ്സ് കാലിക്കറ്റിന്റെ ആദരം


കോഴിക്കോട് : ഇന്ത്യൻ പ്രൊഫഷണൽ ബോക്സിങ് ഹെവി വെയിറ്റ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ പി സി മുരളീധരൻ ഗുരുക്കളെ വാക്കേഴ്സ് കാലിക്കറ്റ് ആദരിച്ചു.
കാനത്തിൽ ജമീല എം എൽ എ യിൽ നിന്ന് പി സി മുരളീധരൻ ഗുരുക്കൾ ആദരം ഏറ്റുവാങ്ങി.
വാക്കേഴ്സ് കാലിക്കറ്റ് ഫൗണ്ടർ പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മൻസൂർ മലാപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ എ ടി ബിനാസ് പൂളക്കളവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *