കോഴിക്കോട്: തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ഡിണ്ടിഗൽ ലൊയോള എഫ്സി സംഘടിപ്പിച്ച ഓൾ ഇന്ത്യ ഡേ നൈറ്റ് അണ്ടർ 13 ഫുട്ബോൾ ടൂർണമെന്റിൽ
ക്രസന്റ് അക്കാദമി കോഴിക്കോട് ജേതാക്കളായി. അണ്ടർ 16 , അണ്ടർ 13 , അണ്ടർ 10 വിഭാഗങ്ങളിലായി നടന്ന ടൂർണമെന്റിൽ .
അണ്ടർ 16 , അണ്ടർ 10 മത്സരത്തിൽ ഓരോ ഗോളുകൾക്ക് സെമിഫൈനലിൽ പരാജയപ്പെട്ടു.
തമിഴ്നാട്, കർണാടക, ആന്ധ്ര അക്കാദമി ടീമുകളും റസിഡൻഷ്യൽ അക്കാദമി ടീമുകളും പങ്കെടുത്തു.
അണ്ടർ 16 വിഭാഗത്തിൽ മുഹമ്മദ് ലാസിം ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ക്രസന്റ് ഫുട്ബോൾ അക്കാദമി ജേതാക്കൾ

