കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: മലാപ്പറമ്പ് ഫ്ളോറിക്കന്‍ റോഡില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ മാര്‍ച്ച് 6, 7, 8 തീയതികളില്‍  എരഞ്ഞിപ്പാലം നടക്കാവ് കൃഷ്ണന്‍ നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട്,  കാരപറമ്പ്, തടമ്പാട്ട് താഴം, സിവില്‍ സ്റ്റേഷന്‍ ഭാഗം, മാവൂര്‍ റോഡ്, ഗാന്ധി റോഡ്  എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *