ഗതാഗത നിയന്ത്രണം

കോഴിക്കോട്: ചെറുവണ്ണൂര്‍ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ ഫറോക്ക് പാലം മുതല്‍ ചെറുവണ്ണൂര്‍ പോസ്റ്റ് ഓഫീസ് വരെയുള്ള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000