ഗതാഗതം മുടങ്ങും
കോഴിക്കോട്: ബാലുശ്ശേരി ബ്ലോക്കിലെ ഉള്ളൂര്‍ മുതല്‍ കന്നൂര്‍ വരെ ടാറിങ് നടക്കുന്നതിനാല്‍ മാര്‍ച്ച് 30 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം മുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.