ഗതാഗത നിയന്ത്രണം
കോഴിക്കോട്: ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തിയുടെ ഭാഗമായി റോഡ് ടാറിങ് ആരംഭിക്കുന്നതിനാല്‍ നാളെ (ജൂലൈ 17 വെള്ളി) മുതല്‍ ഫറോക്ക് പുതിയപാലം മുതല്‍ ചെറുവണ്ണൂര്‍ വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.