ഗതാഗത നിയന്ത്രണം

കോഴിക്കോട്: ചുങ്കം-ഫാറൂഖ് കോളേജ് റോഡില്‍ ചുങ്കം ജങ്ഷനില്‍ റോഡ് സുരക്ഷാ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ (ജൂലൈ 21) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇതുവഴി ഭാഗികമായി ഗതാഗതം നിരോധിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000