കോഴിക്കോട്: ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശം നൽകി. രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇ ആർ ഒ), ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയത്.
Related Posts
ഫ്രഷ്കട്ട്: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും
സംഘര്‍ഷത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കും -ജില്ലാ കലക്ടർ അനാവശ്യ റെയ്ഡുകൾ ഒഴിവാക്കും കലക്ടറേറ്റില്‍ സര്‍വകക്ഷി യോഗം കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ…
വനിതാ കമ്മീഷന് തീരദേശ മേഖല ക്യാമ്പ്: സെമിനാര്‍ 12ന് കൊയിലാണ്ടിയില്‍
കോഴിക്കോട്: വനിതാ കമ്മീഷന് തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായ സെമിനാര്‍ നവംബര്‍ 12ന് രാവിലെ 10ന് റെയില്‍വേ അണ്ടര്‍പാസിനു സമീപം കൊയിലാണ്ടി…
മുഖ്യമന്ത്രി ശാസ്ത്രജ്ഞരുമായി സംവദിക്കുന്ന സയന്റിസ്റ്റ് കോണ്‍ക്ലേവ് 15 ന്
കോഴിക്കോട്: കേരള ശാസ്ത സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലുള്ള ശാസ്ത്രജ്ഞരെ മുഖ്യമന്ത്രി പിണറായി വിജയന് മുഖാമുഖം കാണുന്നു. ‘സയന്റിസ്റ്റ് കോണ്‍ക്ലേവ്’ പരിപാടി കോഴിക്കോട് കുന്നമംഗലത്തെ ജലവിഭവ വികസന…

