ആർടിഎ യോഗം മാറ്റി


കോഴിക്കോട്: പുല്ലൂരാംപാറ -താമരശ്ശേരി -കൊയിലാണ്ടി -തലശ്ശേരി-കോഴിക്കോട് വഴി ബാലുശ്ശേരി റൂട്ടില്‍ താത്കാലിക പെര്‍മിറ്റിനുള്ള അപേക്ഷ പരിഗണിക്കുന്നതിനായി ജൂലൈ മൂന്നിന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടത്താനിരുന്ന ആര്‍ടിഎ യോഗം ജൂലൈ ഒന്‍പത് രാവിലെ 10.30 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കുന്നതിന് വാഹന ഉടമയല്ലാത്ത വ്യക്തി വരുന്ന സാഹചര്യത്തില്‍ മതിയായ ഓതറൈസേഷന്‍  രേഖകള്‍ ഹാജരാക്കണം. ഒരു വാഹനത്തിന് ഒരു പ്രതിനിധിയെ മാത്രമേ അനുവദിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *