കോഴിക്കോട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി
Related Posts
ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം
കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗിയ്ക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് അടക്കം 6 പേര്‍ക്ക് പരിക്കേറ്റു. അടിയന്തര…
ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി
കോഴിക്കോട്: കോര്പറേഷന് പരിധിയിലെ ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അറിയിച്ചു. നേരത്തെ മൂന്ന്…
6136.23 കോടി വരുമാനവുമായി മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: മോട്ടോർ വാഹനവകുപ്പിന്റെ 2023- 24 സാമ്പത്തിക വർഷത്തെ വരുമാനം 6136.23 കോടി രൂപ. സർക്കാർ ലക്ഷ്യമിട്ടത് 5857.6 1 കോടി രൂപയാണ്. അതായത് ലക്ഷ്യമിട്ടതിന്റെ 104.76…

