കോഴിക്കോട്: ഇസ്രയേൽ ഭീകരതക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിക്കും. സെപ്റ്റംബർ 25 ന് വൈകിട്ട് 4.30 ന് മാവൂർ റോഡിലെ വേദി ഓഡിറ്റോറിയത്തിലാണ് പരിപാടി.
കെ ഇ എൻ, കെ ടി കുഞ്ഞിക്കണ്ണൻ, പി കെ പാറക്കടവ്, ഷിലാടോമി, ഡോ. മിനിപ്രസാദ്, വേണു അമ്പലപ്പടി എന്നിവർ പങ്കെടുക്കും.

