പാരമ്പര്യേതര ട്രസ്റ്റി നിയമനം


കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍  പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ്  കമ്മീഷണറുടെ കോഴിക്കോട്ടുളള ഓഫീസില്‍ ജൂലൈ 30 നകം കിട്ടത്തക്കവണ്ണം അപേക്ഷ അയക്കണം. അപേക്ഷഫോമും വിശദ വിവരങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ നിന്നും malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0495-2367735.

Leave a Reply

Your email address will not be published. Required fields are marked *