കോഴിക്കോട്: കനത്ത ചൂടിനെ തുടർന്ന് കോഴിക്കോട് ചേവായൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നടക്കാറുളള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന സമയക്രമം മാർച്ച് 18 മുതൽ രാവിലെ 8.30 മുതൽ 11.30 വരെ മാത്രമായിരിക്കുമെന്ന് കോഴിക്കോട് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
Related Posts
എസ്എഫ്ഐ: ആദർശ് എം സജി പ്രസിഡൻ്റ്, ശ്രീജൻ ഭട്ടാചാര്യ സെക്രട്ടറി
കോഴിക്കോട്:എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ്…
വിവരം നൽകാത്ത വിരമിച്ച ഉദ്യോഗസ്ഥരും ഹിയറിങ്ങിൽ ഹാജരാവണം
കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥർ ജോലിയിൽ നിന്ന് വിരമിച്ചാലും അവർ വിവരാവകാശ ഓഫീസറുടെ ചുമതല നിർവഹിച്ച കാലയളവിൽ ഉണ്ടായ വിവരാവകാശ അപേക്ഷകളിൽ ഹാജരാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ.…
കെ.എഫ്. ജോർജിൻ്റെ പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എഫ്.ജോർജ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ‘അകത്തേക്കു തുറക്കുന്ന വാതിലുകൾ’ കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി പ്രകാശനം ചെയ്തു. ഈ പുസ്തകത്തിൽ അകത്തേക്കും പുറത്തേക്കും…

