യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം മാറ്റി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ മെയ് 31- ന് എരഞ്ഞിപ്പാലം ആശിർവാദ് ലോൺസിൽ നടത്താനിരുന്ന  യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം സംസ്ഥാനതല പരിപാടി മറ്റൊരവസരത്തിലേക്ക് മാറ്റി. കനത്ത കാലവർഷവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ തുടരുന്ന പശ്ചാത്തലത്തിലാണിത്.