വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കണം

കോഴിക്കോട്: 2024 ഐടിഐ അഡ്മിഷന് അപേക്ഷ നൽകി, എന്നാൽ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കാത്ത അപേക്ഷകര്‍ ജൂലൈ 12 മുതല്‍ 15  വരെ തീയതിക്കുള്ളിൽ അടുത്തുള്ള ഐടിഐകളില്‍ ചെന്ന് വെരിഫിക്കേഷന്‍  പൂര്‍ത്തീകരിക്കണം.   അല്ലാത്തപക്ഷം ഐടിഐ പ്രവേശനത്തിന് പരിഗണിക്കുകയില്ല.
ഫോണ്‍: 0495-2377016.

Leave a Reply

Your email address will not be published. Required fields are marked *