‹

മസ്റ്ററിങ് പൂര്‍ത്തിയാക്കണം


കോഴിക്കോട്: 2023 ഡിസംബര്‍ 31 വരെ കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി 2024  ജൂണ്‍ 25  മുതല്‍ ആഗസ്റ്റ് 24  വരെയുള്ള കാലയളവില്‍ മസ്റ്ററിങ് പൂര്‍ത്തിയാകണം.  അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് ചെയ്യുന്നതിന് 30  രൂപയും ഗുണഭോക്തക്കളുടെ വീടുകളില്‍ പോയി മസ്റ്ററിങ് ചെയ്യുന്നതിന് 50  രൂപയും മാത്രമേ ഫീസിനത്തില്‍ നല്‍കേണ്ടതുള്ളൂ.  ഫോണ്‍: 0495-2384355. 

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000