ഗൺ ലൈസൻസുള്ള വിമുക്തഭടന്മാർക്ക് കേരള ബാങ്കിൽ തൊഴിൽ അവസരം


കോഴിക്കോട്: ഗൺ ലൈസൻസുള്ള വിമുക്തഭടന്മാർക്ക് കേരള ബാങ്കിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനായി കറൻസി ഇൻ ചെസ്റ്റ് ആൻഡ്
ട്രാൻസിറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന് സാധുവായ ഗൺ ലൈസൻസും, ഗണ്ണും അനിവാര്യമാണ്. താല്പര്യമുള്ള
വിമുക്തഭടന്മാർ  മാർച്ച് 16- ന് വൈകീട്ട് അഞ്ചിനകം മുഴുവൻ രേഖകൾ സഹിതം കോഴിക്കോട് ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് അസി. ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ -0495- 2771881

Leave a Reply

Your email address will not be published. Required fields are marked *