വിവരാവകാശ കമ്മീഷൻ ഹിയറിങ്

കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ നവംബർ 27 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിങ് നടത്തും.