വിമുക്തി കൗണ്‍സലിങ്


കോഴിക്കോട്: ചിന്താവളപ്പ് യു പി സ്‌കൂളിന് സമീപം വിമുക്തി മേഖല കൗണ്‍സലിങ് സെന്ററില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ കൗണ്‍സലിങ് സേവനം ലഭ്യമാണ്.  നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ടെലിഫോണ്‍ മുഖാന്തിരം കൗണ്‍സലിങ് ലഭ്യമാണ്.  ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിനോട് ചേര്‍ന്ന കെട്ടിടത്തില്‍ ഡി അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കിടത്തി ചികിത്സക്കായി പ്രത്യേകം വാര്‍ഡുകള്‍ സജ്ജികരിച്ചിട്ടുണ്ട്. വിമുക്തി ടോള്‍ ഫ്രീ നമ്പര്‍ – 14405, വിമുക്തി കൗണ്‍സലിങ് സെന്റര്‍, കോഴിക്കോട് – 9188468494, 9188458494, വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍, കോഴിക്കോട് – 6238600257.

Leave a Reply

Your email address will not be published. Required fields are marked *