കോഴിക്കോട്: ജില്ലാ സൈനികക്ഷേമ ഓഫീസ് വഴി രണ്ടാം ലോക മഹായുദ്ധ സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കിവരുന്ന പ്രതിമാസ സാമ്പത്തിക സഹായം (എംഎഫ്എ) ലഭിന്നവര്‍ 2024 ഏപ്രില്‍ മാസത്തില്‍ നൽകേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ 20 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഹാജരാക്കണമെന്ന് അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

