കോഴിക്കോട്: പതഞ്ജലി യോഗ റിസർച്ച് സെന്റർ ഡയറക്ടർ യോഗാചാര്യൻ പി ഉണ്ണിരാമന്റെ നേതൃത്വത്തിൽ സൗജന്യ യോഗ – ധ്യാനം നടത്തുന്നു. നവംബർ 26 ന് വൈകീട്ട് 4 മുതൽ 7 വരെ തളി പൈതൃക കേന്ദ്രത്തിലെ ഓപ്പൺ സ്റ്റേജിലാണ് പരിപാടി. പ്രായഭേദമെന്യേ ഏവർക്കും പങ്കെടുക്കാം. യോഗ പരിശീലിച്ചവർക്കും പരിശീലിക്കാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. നടുവേദന, വിഷാദം, ഉത്കണ്ഠ, അലർജി, രക്തസമ്മർദം എന്നീ രോഗപീഡ അനുഭവിക്കുന്നവർക്ക് പ്രത്യേക യോഗ പരിശീലനം നൽകും . യോഗക്ക് എത്തുന്നവർ ബെഡ് ഷീറ്റ് കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക്: 9496407 630
സൗജന്യ യോഗ ധ്യാനം 26 ന്

