ലിഫ്റ്റ് ഓപറേറ്റര്‍ നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് ലിഫ്റ്റ് ഓപറേറ്റര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 10ന് രാവിലെ 11ന് ആശുപത്രി വികസന സൊസൈറ്റി ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495 2355900.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000