യോഗ കോഴ്സ്: തീയതി നീട്ടി

കോഴിക്കോട്: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ എന്നീ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തിയ്യതി ദീർഘിപ്പിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 31. ഫോൺ : 04712325101, 8281114464. www.srccc.in

Leave a Reply

Your email address will not be published. Required fields are marked *