പിഎച്ച്ഡി നേടി

സിവിൽ എഞ്ചിനീയറിങ്ങിൽ പിഎച്ച്ഡി (എൻഐടി, തിരുച്ചിറപ്പള്ളി) നേടിയ ഷാഹീം എസ്. കൊല്ലം തേവലക്കര പാലയ്ക്കൽ പുത്തൻ പുരയിൽ  ഷാഹുൽ ഹമീദിന്റെ മകനാണ്.  തിരുവനന്തപുരം  നാറ്റ്പാക്കിൽ ട്രാൻസ്പ്പോർട്ടേഷൻ  പ്ലാനിംഗ് ഡിവിഷൻ മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമാണ്.