വനിത ഐടിഐയില്‍ സീറ്റൊഴിവ്

കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഇലക്ട്രോണിക് മെക്കാനിക്ക്,  സര്‍വ്വേയര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സെക്രട്ടേറിയല്‍ പ്രാക്ടീസ് എന്നീ ട്രേഡുകളിലെ ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് പുതിയതായി അപേക്ഷ ക്ഷണിച്ചു. പ്രായ പരിധിയില്ല. പ്രവേശനത്തിനായി സെപ്തംബര്‍ 30 നകം  ബന്ധപ്പെടണം. ഫോണ്‍: 9447637765, 9744318122.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000