ബ്രണ്ണൻ കോളേജിൽ സീറ്റ് ഒഴിവ്

കോഴിക്കോട്: തലശ്ശേരി ധർമടം
ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ  2024-2025 വർഷത്തെ ബിരുദ പ്രോഗ്രാം പ്രവേശനത്തിന് ബി എസ് സി കംപ്യൂട്ടേഷൻ മാത്തമാറ്റിക്സിൽ വിവിധ സംവരണ വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ആറിന് രാവിലെ 10നു മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000