റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ കേരള ഹയർ സെക്കൻഡറി എജ്യുക്കേഷൻ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഫോർ എസ് സി/എസ് ടി ആൻഡ് എസ് ടി ഒൺലി )(കാറ്റഗറി ന. 409/2021) തസ്തികകൾക്കായി 2023 ഡിസംബർ 19ന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

