കോഴിക്കോട്: ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 368/2021)തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഡിസംബർ 21ന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in
Related Posts
മുൻഗണനാ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം – മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ / എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 2023-24 വർഷത്തെ കരട് മുൻഗണനാ ഗുണഭോക്തൃ…
ഹിറ്റായി ക്രിയേറ്റീവ് കോര്‍ണറുകൾ
പഠനത്തിലെ പുതുവഴിയിലേക്ക് 32 സ്കൂളുകള്‍ കൂടി കോഴിക്കോട്: പഠനത്തോടൊപ്പം കുട്ടികളുടെ കലാവൈദഗ്ധ്യവും തൊഴില്‍ പരിശീലനവും കോര്‍ത്തിണക്കിയുള്ള ക്രിയേറ്റീവ് കോര്‍ണര്‍ കൂടുതല്‍ സ്കൂളുകളിലേക്ക്. സമഗ്ര ശിക്ഷ കേരളയും (എസ്എസ്കെ)…
ആധുനിക സാങ്കേതികവിദ്യ പരിശീലനം: സംയുക്ത പദ്ധതികളുമായി ഐഎച്ച്ആര്‍ഡിയും നീലിറ്റും
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റും (ഐഎച്ച്ആര്‍ഡി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും (നീലിറ്റ്) ചേര്‍ന്ന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആധുനിക…

