സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: ജില്ലയിൽ പബ്ലിക് വർക്സ് (ഇലക്ട്രിക്കൽ വിംഗ്) ഡിപ്പാർട്ട്മെന്റിൽ ലൈൻമാൻ (കാറ്റഗറി ന. 446/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 31ന് നിലവിൽ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

Leave a Reply

Your email address will not be published. Required fields are marked *