കോഴിക്കോട്: ഐഎച്ച്ആര്‍ഡി യുടെ കീഴിൽ കോഴിക്കോട് കിളിയനാട്ടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ (ബാലന് കെ നായര്‍ റോഡ്, കിളിയനാട്) പിജിഡിസിഎ റെഗുലര്‍ കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുകളുണ്ട് ജൂലൈ 17 നകം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2765154.
Related Posts
സ്കൂളുകള്‍ക്ക് നാളെ അവധി
കോഴിക്കോട്: നാളെ (മെയ് 27) ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും…
‘നഗാമു ഐരമു’; നഗരം കാണാൻ നാളെ കുട്ടികളെത്തുന്നു
കോഴിക്കോട്: മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വിദ്യാലയത്തിൻ്റെ 75ാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക വിനിമയ പരിപാടി നഗാമു ഐരമുവിന് തുടക്കമായി. വയനാട് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ 200 ൽ…
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട്: ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) III എന്‍സിഎ-എസ് സി (കാറ്റഗറി നം. 461/2023) തസ്തികയ്ക്ക് ഗസ്റ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍…

