കോഴിക്കോട്: കോടഞ്ചേരി ഗവ. കോളേജില്‍ ഒന്നാം വര്‍ഷ എംഎ എക്കണോമിക്സ്-എസ് സി-1, എസ്ടി-1 എംകോം-എസ്ടി-1, എം എസ് സി സുവോളജി- എസ്ടി-1 എന്നിങ്ങനെ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് 9447125107, 9400722659, 9446156983 നമ്പറുകളില്‍ ബന്ധപ്പെടണം.
Related Posts
അതിഥി അദ്ധ്യാപക നിയമനം
കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷം ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ ഉറുദു (എന്‍.സി.എ-എസ്.സി, കാറ്റഗറി നമ്പര്‍: 660/2025) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി…
കെല്‍ട്രോണ്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്: പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിങ്, പബ്ലിക് റിലേഷന്‍, അഡ്വര്‍ട്ടൈസിങ്,…

