എം ടെക് സ്‌പോട്ട് അഡ്മിഷന്‍ നാളെ
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ എം ടെക് കോഴ്‌സുകളിലെ (1. Signal Processing, 2. Energy Systems Analysis And Design, 3. Computer Aided Process Design) ഒഴിവുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നാളെ (സെപ്റ്റംബര്‍ 19) നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്കകം കോളേജില്‍ എത്തണം. വിവരങ്ങള്‍ക്ക് വെബൈറ്റ് (www.geckkd.ac.in).