എംടെക് സ്‌പോട്ട് അഡ്മിഷന്‍ 18 വരെ നീട്ടി

കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ വിവിധ എംടെക് കോഴ്‌സുകളിലെ ഒഴിവുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍  സെപ്റ്റംബര്‍ 18 വരെ ദീര്‍ഘിപ്പിച്ചു.  വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ 11 നകം  കോളേജില്‍ എത്തണം. വിവരങ്ങള്‍ക്ക് www.geckkd.ac.in.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000