എം എസ് സി സീറ്റൊഴിവ്
കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കിഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് കിളിയനാട്ടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/എം എസ് സി ഇലക്ട്രോണിക്സ് / എംകോം (ഫിനാന്‍സ്) കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് . അപേക്ഷ www.ihrdadmissions.org വഴി നൽകാം. ഫോണ്‍: 0495-2765154.