കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ-സ്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, അദ്ധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍: 9072592412, 9072592416.
Related Posts
സ്വയംതൊഴിൽ വായ്പാ പദ്ധതി
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന വ്യക്തിഗത / സംയുക്ത സ്വയംതൊഴിൽ വായ്പ…
ഗുണമേന്മ വിദ്യാഭ്യാസം ശില്പശാല നാലിന്
കോഴിക്കോട്: സ്കൂൾ വിദ്യാഭ്യാസവും സമഗ്ര ഗുണമേന്മയും എന്ന വിഷയത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുടെ സംസ്ഥാന തല കൂട്ടായ്മയായ സൊസൈറ്റി ഫോർ എംപവറിങ് അഡ്വാൻസ്ഡ് എഡുക്കേഷൻ ആൻ്റ് റിസർച്ച് (സെർച്ച്),…
കോഴിക്കോട് എം.ആര്.സി.എസ്. പരീക്ഷാകേന്ദ്രം
കോഴിക്കോട്: എം.ആര്.സി.എസ്. (മെമ്പര്‍ ഓഫ് റോയല്‍ കോളേജ് ഓഫ് സർജൻസ്) പരീക്ഷാകേന്ദ്രമായി കോഴിക്കോടും. ഇന്ത്യയിലെ നാലു കേന്ദ്ര ങ്ങളിലൊന്നാണ് കോഴിക്കോട്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ്…

