‹

മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ്: വനിതകൾക്ക് അപേക്ഷിക്കാം

കോഴിക്കോട്: കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന മോണ്ടിസോറി,  പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്. എസ്. എൽ. സി., പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
ഫോൺ: 7994449314

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000