‹

റിസർച്ച് അസോസിയേറ്റ് നിയമനം

കോഴിക്കോട്: സർക്കാർ എൻജിനീയറിംഗ് കോളേജിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിൽ  ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബർ 12 ന് രാവിലെ 10 ന് സ്ഥാപനത്തിൽ  നടത്തുന്നു.

ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.
വെബ് സൈറ്റ് : www.geckkd.ac.in
ഫോൺ : 0495 2383210

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000