കോഴിക്കോട്: എൽ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓഫീസ് ആൻഡ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി) എന്നീ കോഴ്സുകളുടെ മോർണിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അവസാന തിയ്യതി : ജനുവരി 20. ഫോൺ : 0495 2720250, 9745208363
Related Posts
ഗസ്റ്റ് അധ്യാപക അഭിമുഖം 16 ലേക്ക് മാറ്റി
കോഴിക്കോട്: ഗവ. ലോ കോളേജ് മാനേജ്മെന്റ് വിഭാഗത്തിൽ മെയ് 14 ന് നടത്താൻ തീരുമാനിച്ചിരുന്ന ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം മെയ് 16 ലേക്ക് മാറ്റി.
വിദ്യാഭ്യാസ വാർത്തകൾ
സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു കോഴിക്കോട്: അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പിന് അർഹരായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ/ സർക്കാർ എയ്ഡഡ്…
കളിച്ചുവളരാന്‍ ‘കളിയങ്കണ’ങ്ങൾ
പ്രീ-പ്രൈമറിയില്‍ കിഡ്സ് അത്ലറ്റിക്സുമായി എസ്.എസ്.കെ കോഴിക്കോട്: പ്രീ-പ്രൈമറിയിലെയും ഒന്ന്, രണ്ട് ക്ലാസുകളിലെയും കുട്ടികളുടെ ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് ‘കളിയങ്കണം’ കിഡ്സ് അത്ലറ്റിക്സ് പദ്ധതിയുമായി എസ്.എസ്.കെ. സമഗ്ര ശിക്ഷാ…

