കമ്പ്യൂട്ടര്‍ കോഴ്‌സുകൾ

കോഴിക്കോട്: എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവ. അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത-ഡിഗ്രി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത-എസ്എസ്എല്‍സി), ഡിപ്ലോമ  ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൌണ്ടിങ്ങ് (യോഗ്യത-പ്ലസ്ടു കൊമേഴ്സ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങ് എന്നീ കോഴ്‌സുകളിലേക്ക്  ഓണ്‍ലൈനായി അപേക്ഷിക്കാം.

പട്ടികജാതി -പട്ടികവര്‍ഗ/ഒഇസി അപേക്ഷകര്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24.
വിവരങ്ങള്‍ക്ക്  http:/lbscentre.kerala.gov.in/ സന്ദര്‍ശിക്കുക. ഫോണ്‍: 0495-2720250, 9745208363 .

Leave a Reply

Your email address will not be published. Required fields are marked *