ഐടിഐ സീറ്റൊഴിവ്

                                               
                                                                                                കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ എലത്തൂര്‍ ഗവ. ഐടിഐയിലെ വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍, ഡ്രൈവര്‍ കം മെക്കാനിക്  എന്നീ നോണ്‍മെട്രിക്ക് ട്രേഡുകളിലേക്ക് എസ് സി, എസ് ടി, ജനറല്‍  വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 30 നകം  സ്ഥാപനവുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2461898, 9947895238.

Leave a Reply

Your email address will not be published. Required fields are marked *