‹

കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ഗവ. ഐടിഐ പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  കൗണ്‍സലിംഗ് ജൂലൈ 30 മുതല്‍. ലിസ്റ്റ് ഐടിഐ നോട്ടീസ് ബോര്‍ഡിലും, itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പ്രവേശനത്തിന് അര്‍ഹതയുള്ളവര്‍ക്ക് അറിയിപ്പ് എസ്എംഎസ് വഴി നല്‍കും. ഫോണ്‍: 0495-2377016.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000