എംപ്ലോയബിലിറ്റി സെൻ്ററിൽ അഭിമുഖം

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ ആഗസ്റ്റ് 17 ന് രാവിലെ 10.30 ന് സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള സെയിൽസ് എഞ്ചിനീയർ, പ്രൊജക്ട‌് എഞ്ചിനീയർ (മെക്കാനിക്കൽ), ലാൻ്റ്സ്കേപ്പ് ഇന്റീരിയർ ഡിസൈനർ, ജൂനിയർ ഡിസൈനർ ഫോർ ലാന്റ് സ്കേരി/ഇന്റീരിയർ ഡിസൈനർ, മാൻറ്സ്കേപ് ആർക്കിടെകിട്, റീറ്റയിൽ സ്റ്റോർ മാനേജർ, സൂപ്പർവൈസർ, സെയിൽ എക്‌സിക്യൂട്ടീവ്, ലേഡി കരിയർ ഏജൻ്റ്, കാഷിയർ തസ്തികകളിലേക്ക് കൂടിക്കാഴ്‌ച നടത്തുന്നു. ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 
0495-2370176 അല്ലെങ്കിൽ
Calicutemployability centre എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *