ഐഐഎം കരാര്‍ തസ്തികകളിലേക്ക് അപേക്ഷ  ക്ഷണിച്ചു

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വിവിധ കരാര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. തസ്തിക,  ഏകീകൃത പ്രതിമാസ പ്രതിഫലം എന്നീ ക്രമത്തില്‍:

1.സൈക്കോളജിസ്റ്റ് (പുരുഷന്‍), 75,000 രൂപ. 2. സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ (രണ്ട് ഒഴിവ്), 40,300 രൂപ. 3. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, 35,300 രൂപ. 4. സപ്പോര്‍ട്ട് എഞ്ചിനീയര്‍ (ഐടി), 26,300 രൂപ.

വിശദ വിവരങ്ങള്‍ക്ക്  ‘careers- job opening വിഭാഗം  https://iimk.ac.in/vacancy സന്ദര്‍ശിക്കണം.

Leave a Reply

Your email address will not be published. Required fields are marked *