അതിഥി അധ്യാപക ഇന്റര്‍വ്യൂ 13 ന്

കോഴിക്കോട്: സ്റ്റേറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍  അതിഥി അധ്യാപകരെ   തെരഞ്ഞെടുക്കുന്നതിനായി സെപ്തംബര്‍ 13 ന് രാവിലെ 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേര്‍സ് എലിജിബിലിറ്റി ടെസ്റ്റ് (NHTET) പാസായവര്‍ക്ക് മുന്‍ഗണന. NHTET യോഗ്യത ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. രേഖകള്‍ സഹിതം വെസ്റ്റ്ഹില്ലിലെ കോഴിക്കോട് സ്റ്റേറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍  ഹാജരാകണം. വെബ്സൈറ്റ്: www.sihmkerala.com. ഫോണ്‍: 0495-2385861.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000