ഇ വി സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സ്
കോഴിക്കോട്: അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്ലേസ്മെന്റ് സപ്പോര്‍ട്ടോടെയുള്ള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പ്ലസ് ടു, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999658, 9072370755. https://forms.gle/8EVX4SvCL7jdvPh79