എഞ്ചിനീയറിംഗ് കോളേജില്‍ സ്‌പോട്ട് അഡ്മിഷൻ
കോഴിക്കോട്: സർക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 13 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം ഉച്ച ഒരു മണിക്കകം കോളേജില്‍ എത്തണം. വിവരങ്ങള്‍ക്ക് www.geckkd.ac.in.