എലമെന്ററി എജുക്കേഷന്‍ ഡിപ്ലോമ

കോഴിക്കോട്: സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളില്‍ ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 11ന് വൈകീട്ട് അഞ്ച് വരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.education.kerala.gov.in സന്ദര്‍ശിക്കാം. ഫോണ്‍: 0495 2722297.