ഡി.എല്‍.എഡ് അഭിമുഖം 10,11 തീയതികളില്‍

കോഴിക്കോട്: 2024-26 വര്‍ഷത്തെ ഡി.എല്‍.എഡ് സ്വാശ്രയ (മെറിറ്റ്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സയന്‍സ് വിഭാഗം കൂടിക്കാഴ്ച സെപ്തംബര്‍ 10 ന്  രാവിലെ ഒന്‍പത്  മണിക്കും, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് 11 ന് രാവിലെ ഒന്‍പത് മണി മുതലും കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയത്തില്‍ നടക്കും.  ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കൃത്യസമയത്ത് എത്തണം.   വിവരങ്ങള്‍ക്ക് www.kozhikodedde.in സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2722297.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000