കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്റർ വിവിധ സാങ്കേതിക മേഖലകളിൽ കോഴ്സുകൾ ആരംഭിക്കുന്നു. സോളാർ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ് എന്നിവയിലാണ് പ്രവേശനം. അപേക്ഷാ ഫോറം സിവിൽസ്റ്റേഷന് എതിർവശത്തുളള സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നിന്ന് ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ : 8891370026.
Related Posts
ഫുൾ സ്റ്റാക് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സംസ്ഥാന നൈപുണ്യ വികസന മിഷന് കോഴിക്കോട് ജില്ലയില്‍ ആരംഭിക്കുന്ന Full Stack Web development with MERN & Computer Fundamentals കോഴ്സിന്റെ ഒന്നാമത്തെ ബാച്ചിലേക്ക്…
ഫാഷന്‍ ഡിസൈനിങ് ഡിഗ്രി
കോഴിക്കോട്: തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ടെക്സ്റ്റെയില്‍സ് സെന്ററിലെ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ നടത്തുന്ന മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ( ബി…
പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം ലോകത്തിന് മാതൃകയൊരുക്കല്‍ -മന്ത്രി
കോഴിക്കോട്: ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ലോകത്തിന് മാതൃകയാവുകയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം മേഖലാതല ഫയല്‍…

